You Searched For "പ്ലസ് വണ്‍ വിദ്യാര്‍ഥി"

ബ്രേക്ക് അപ്പായപ്പോള്‍ കിളി പോയി; കലി കയറി എക്‌സ് കാമുകിക്ക് എതിരെ ക്വട്ടേഷന്‍; പ്രതിഫലം ഒരു ദിവസം മുഴുവന്‍ വയറുനിറയെ മദ്യവും ഭക്ഷണവും; പത്താം ക്ലാസുകാരിക്ക് എതിരെ ക്വട്ടേഷന്‍ കൊടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍; ക്വട്ടേഷന്‍ ഇങ്ങനെ
പഠനത്തിന് വന്ന ആണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി വച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ കുങ്ഫു അധ്യാപകന്‍ അറസ്റ്റില്‍
അമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥന്‍; വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍; കടുംകൈ ചെയ്തത് കുട്ടിയുടെ അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്‍
ബഹുമാനിച്ചില്ല, നോട്ടം ശരിയല്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചവുട്ടി വിഴ്ത്തി, ഇടതു കൈയ്യിന്റെ എല്ല് തകര്‍ത്തു; കൊളവല്ലൂര്‍ സ്‌കൂളിലെ റാഗിങ്ങില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ല;  നോട്ടം ശരിയല്ല; കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
വസ്ത്രധാരണവുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞു തീര്‍ക്കാനായി വീട്ടിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കഴുത്തിന് കുത്തിപ്പരിക്കേല്‍പിച്ചു; വീട്ടിലുണ്ടായിരുന്ന പിതാവടക്കം കസ്റ്റഡിയില്‍; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്;  വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും;  പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
വിദ്യാര്‍ഥി പ്രിന്‍സിപ്പലിനോട് കയര്‍ക്കുന്ന വീഡിയോ ആരുപുറത്തുവിട്ടു? അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്; വിദേശത്തുള്ള കുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കാനാണ് വീഡിയോ പകര്‍ത്തിയതെന്ന് പ്രിന്‍സിപ്പലിന്റെ ന്യായം; ചോര്‍ന്നത് സ്‌കൂളില്‍ നിന്നല്ലെന്നും അവകാശവാദം